എന്റെ ഈ ബ്ലോഗ് വായനശാല ഒരു പക്ഷെ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാം. നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് അഥവാ യു.ആർ.എൽ കമന്റായി നൽകിയാൽ ആ ബ്ലോഗ് കൂടി ഇവിടെ ബ്ലോഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയും. അതിന് ഈ കമന്റ് ബോക്സ് എന്ന ലിങ്കിൽ ഞെക്കുക. കമന്റ് ബോക്സ്!

Tuesday, September 13, 2011

കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്


കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ
മീറ്റിൽ പങ്കെടുത്ത സുഹൃത്തുക്കളോട് ഒരു ചെറിയ അഭ്യർത്ഥന. നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ദയവായി ഇവിടെ കമന്റ് ചെയ്യുക. ഒന്നിലധികം ബ്ലോഗ് ഉണ്ടെങ്കിൽ അവയുടെ എല്ലാം അഡ്രസ്സ് നൽകുന്നതും സന്തോഷം തന്നെ. വായനശാലയിൽ ബ്ലോഗുകൾ പ്രത്യേകം ലിസ്റ്റ് ചെയ്യാനാണ്. ചിലതൊക്കെ ഞാൻ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക. പരസ്പരം പരിചയപ്പെട്ടവരുടെ ബ്ലോഗുകൾ കണ്ടിട്ടില്ലെങ്കിൽ അവ ഇതുവഴിയും കാണാൻകഴിയുമല്ലോ! കുറച്ചുനാൾ കഴിയുമ്പോൾ വന്നവരെയും കണ്ടവരെയും ചിലരെയെങ്കിലും മറന്നുപോകുന്നെങ്കിൽ എടുത്ത് നോക്കാമല്ലൊ! കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകൾ വായനശാലയിൽ മൂന്നാമത്തെ നിരയിൽ കാണാം.

16 comments:

പത്രക്കാരന്‍ said...

http://pathrakkaaran.blogspot.com/
പത്രക്കാരന്‍ (Jithin)

പട്ടേപ്പാടം റാംജി said...

http://www.pattepadamramji.blogspot.com/

കഥകള്‍

കുമാരന്‍ | kumaran said...

http://mini-minilokam.blogspot.com/2011/09/blog-post.html
http://mathematicsschool.blogspot.com/2011/09/maths-blog-in-news.html
http://ponmalakkaran.blogspot.com/2011/09/blog-post.html
http://commentjar.blogspot.com/2011/09/blog-post.html
http://rkdrtirur.blogspot.com/2011/09/blog-post_11.html
http://rejipvm.blogspot.com/2011/09/blog-post_12.html
http://vidhuchoprascolumn.blogspot.com/2011/09/blog-post_12.html

റാണിപ്രിയ said...

Ranipriya.A

(ദേവൂട്ടി പറയട്ടെ .............)
http://ranipriyaa.blogspot.com/
&
http://vara-veena.blogspot.com/
(വരവീണ)

Noushad Vadakkel said...

http://malayalambloghelp.blogspot.com/

Pradeep Kumar said...

http://nizhalukalblog.blogspot.com/

നിഴലുകള്‍

Musthu Kuttippuram said...

http://www.mozhimuthukal.co.cc/

മൊഴിമുത്തുകള്‍,,, മുസ്തു കുറ്റിപ്പുറം,,

»¦മുഖ്‌താര്‍¦udarampoyil¦« said...

www.muktharuda.co.cc
www.mukthararts.blogspot.com

വാല്യക്കാരന്‍.. said...

ഈ ഞാനും കൂടി..
http://valyakkaran.blogspot.com/

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

http://rkdrtirur.blogspot.com/
"പഞ്ചാരഗുളിക"
http://myrandomfotosblog.blogspot.com/
"ക്ലിക്കിയത് ആരാണേലും പോട്ടം നന്നായാല്‍ മതി..."

നാമൂസ് said...

നാമൂസിന്റെ തൌദാരം.
http://thoudhaaram.blogspot.com/

SHANAVAS said...

ഇത് കൊള്ളാമല്ലോ സജിം ഭായ്..
http://shanavasthazhakath.blogspot.com (ആലപ്പുഴ പുരാണം)
http://shanavasthazhakath-shanavas.blogspot.com (പുന്നപ്ര പുരാണം)

എന്റെ ആശംസകള്‍..

Sinaj 9633778270 said...

www.mytechblog.blogspot.com
www.sinajfun.blogspot.com

ഹരി/സ്നേഹതീരം പോസ്റ്റ് said...

http://snehatheerampost.blogspot.com/
'അല്ലറചില്ലറ'

mini//മിനി said...

http://mini-chithrasalaphotos.blogspot.com/2011/09/kannur-cyber-meet-1192011.html
ഇവിടെ ഫോട്ടോകൾ മാത്രം.
http://mini-minilokam.blogspot.com/2011/09/blog-post.html
ഫോട്ടോയും അനുഭവങ്ങളും

C.K.Samad said...

http://samadirumbuzhi.blogspot.com/ ഇത് വഴി വരാന്‍ അല്‍പം വൈകി. ...നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.... കേരളത്തില്‍ ആദ്യമായാണ്‌ ബ്ലോഗു മീറ്റില്‍ പങ്കെടുക്കുന്നത്. കണ്ണൂരിലേക്കുള്ള യാത്ര അല്‍പം ദുരിതം പിടിച്ചതായിരുന്നു എന്നൊഴിച്ചാല്‍ ബാകിയൊക്കെ കേമമായി. പങ്കാളിത്തം...., അത് ആദ്യമായത് കൊണ്ട് ഞാന്‍ ഒന്നും അഭിപ്പ്രായം പറയുന്നില്ല.... സസ്നേഹം അഡ്വക്കേറ്റ് സമദ്....

Blog List 2