എന്റെ ഈ ബ്ലോഗ് വായനശാല ഒരു പക്ഷെ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാം. നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് അഥവാ യു.ആർ.എൽ കമന്റായി നൽകിയാൽ ആ ബ്ലോഗ് കൂടി ഇവിടെ ബ്ലോഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയും. അതിന് ഈ കമന്റ് ബോക്സ് എന്ന ലിങ്കിൽ ഞെക്കുക. കമന്റ് ബോക്സ്!

Saturday, August 20, 2011

ബ്ലോഗ്‌ അഡ്രസ്സ് നല്‍കുക


പ്രിയമുള്ളവരെ,

ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയപ്പോൾ നേരത്തെ ലിസ്റ്റ് ചെയ്തിരുന്ന ബ്ലോഗെല്ലാം പോയി. ഇതെന്റെ വായനശാലയാണ്. ദയവായി നിങ്ങളുടെ ബ്ലോഗ് യു.ആർ.എലുകൾ (ബ്ലോഗ് അഡ്രസ്സ്) ഇവിടെ കമന്റ് ചെയ്ത് അറിയിക്കുക.

10 comments:

വാൾ പയറ്റ് (ബി.സി.പി) said...

വാൾ പയറ്റ്
http://www.valpayat.blogspot.com

ഇത് സന്ദർശിക്കൂ.. ബൂലോകത്ത് ഞാൻ പുതുമുഖമാണ്.. ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

എം.എസ്.മോഹനന്‍ said...

www.msntekurippukal.blogspot.com

എഡിറ്റർ said...

ഹലോ സാർ, ഞങ്ങളുടേത് സ്കൂൾ ബ്ലോഗാണ്.സന്ദർശിച്ചിട്ടുണ്ടാവുമന്ന് കരുതുന്നു. “വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്” http://cherapuramups.blogspot.com

സ്നേഹാദരങ്ങളോടെ

ഇ.എ.സജിം തട്ടത്തുമല said...

ലിങ്കുകൾ അയച്ചതിനു നന്ദി. ഈ ബ്ലോഗുകൾ ലിസ്റ്റ്ചെയ്തിട്ടുണ്ട്

സുഗന്ധി said...

http://sughandhi.blogspot.com/
http://shivam-thanimalayalam.blogspot.com/
ഇതിലേയും വരാം

ഇ.എ.സജിം തട്ടത്തുമല said...

സുഗന്ധി, ബ്ലോഗ് അഡ്രാസ്സ് നൽകിയതിനു നന്ദി. അവ കൂ‍ടി ലിസ്റ്റ് ചെയ്യുന്നു!

മണിമുഴക്കം said...

http://poojamani.blogspot.com/{മണിമുഴക്കം}
this is my personal blog. pls add this one also.

മണിമുഴക്കം said...

http://poojamani.blogspot.com/{മണിമുഴക്കം}
this is my personal blog. pls add this one also.

Odiyan/ഒടിയന്‍ said...

http://odiyan007.blogspot.com/
ഒടിയനെ കൂടി കൂട്ടനെ..ഇല്ലെങ്കില്‍ രാത്രി അങ്ങ് വരും കല്ലൊക്കെ ആയിട്ട്..പിന്നെ പിണങ്ങരുത്...

ഇ.എ.സജിം തട്ടത്തുമല said...

ഒടിയന്റെ ബ്ലോഗ് നേരത്തേ ആഡ് ചെയ്തിട്ടുണ്ടല്ലോ!

Blog List 2