എന്റെ ഈ ബ്ലോഗ് വായനശാല ഒരു പക്ഷെ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാം. നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് അഥവാ യു.ആർ.എൽ കമന്റായി നൽകിയാൽ ആ ബ്ലോഗ് കൂടി ഇവിടെ ബ്ലോഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയും. അതിന് ഈ കമന്റ് ബോക്സ് എന്ന ലിങ്കിൽ ഞെക്കുക. കമന്റ് ബോക്സ്!

Tuesday, September 13, 2011

കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്


കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ
മീറ്റിൽ പങ്കെടുത്ത സുഹൃത്തുക്കളോട് ഒരു ചെറിയ അഭ്യർത്ഥന. നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ദയവായി ഇവിടെ കമന്റ് ചെയ്യുക. ഒന്നിലധികം ബ്ലോഗ് ഉണ്ടെങ്കിൽ അവയുടെ എല്ലാം അഡ്രസ്സ് നൽകുന്നതും സന്തോഷം തന്നെ. വായനശാലയിൽ ബ്ലോഗുകൾ പ്രത്യേകം ലിസ്റ്റ് ചെയ്യാനാണ്. ചിലതൊക്കെ ഞാൻ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക. പരസ്പരം പരിചയപ്പെട്ടവരുടെ ബ്ലോഗുകൾ കണ്ടിട്ടില്ലെങ്കിൽ അവ ഇതുവഴിയും കാണാൻകഴിയുമല്ലോ! കുറച്ചുനാൾ കഴിയുമ്പോൾ വന്നവരെയും കണ്ടവരെയും ചിലരെയെങ്കിലും മറന്നുപോകുന്നെങ്കിൽ എടുത്ത് നോക്കാമല്ലൊ! കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകൾ വായനശാലയിൽ മൂന്നാമത്തെ നിരയിൽ കാണാം.

Blog List 2