എന്റെ ഈ ബ്ലോഗ് വായനശാല ഒരു പക്ഷെ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാം. നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് അഥവാ യു.ആർ.എൽ കമന്റായി നൽകിയാൽ ആ ബ്ലോഗ് കൂടി ഇവിടെ ബ്ലോഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയും. അതിന് ഈ കമന്റ് ബോക്സ് എന്ന ലിങ്കിൽ ഞെക്കുക. കമന്റ് ബോക്സ്!

Monday, November 14, 2011

ബ്ലോഗ്‌ വായനശാല

ഈ ബ്ലോഗില്‍ നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം

നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. ആദ്യം കുറച്ച് ബ്ലോഗുകൾ ഇതിൽ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബ്ലോഗിന്റെ യു.ആർ.എലിൽ മാറ്റം വരുത്തിയപ്പോൾ മുമ്പ് ഉണ്ടാക്കിയ ബ്ലോഗ് ലിസ്റ്റ് നഷ്ടമായി. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.

10 comments:

ശിഖണ്ഡി said...

http://shikhandi.blogspot.com

keraladasanunni said...

എന്‍റെ ബ്ലോഗുകളുടെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു:-
1.1. അനുഭവക്കുറിപ്പുകള്‍ http://edatharathampuran.blogspot.com
2.ഓര്‍മ്മത്തെറ്റുപോലെ ( നോവല്‍ )
http://palakkattettan.blogspot.com
3.നന്മയിലേക്ക് ഒരു ചുവടുവെപ്പ് ( നോവല്‍ )
http://palakkattettan-novel2.
blogspot.com
4.മാണിക്കന്‍ കഥകള്‍ http://manikyankathakal.blogspot.com
5. പലതും ചിലതും http://keraladasanunni-palakkattettan.blogspot.com

prathiswaram said...

prathiswaram.blogspot.com

കലാധരന്‍.ടി.പി. said...

വഴിക്കാഴ്ചകള്‍..
http://vidyayathrakal.blogspot.com/
ചൂണ്ടുവിരല്‍ http://learningpointnew.blogspot.com/
കടല്‍സന്ധ്യ
http://kadalsandhya.blogspot.com/
ഉണക്കാനിട്ട വാക്ക് http://unakkaanittavaakku.blogspot.com/

RK said...

നല്ല ഉദ്യമം.ഇത് പോലെ ബ്ലോഗുകള്‍ (പോസ്റ്റുകളല്ല) ലിസ്റ്റ് ചെയ്യുന്ന വേറെ ബ്ലോഗുകള്‍ ഉണ്ടോ ?

ഇ.എ.സജിം തട്ടത്തുമല said...

R.K,

അഗ്രഗേറ്ററുകൾക്ക് പുറമെ, ഇങ്ങനെ ചില ബ്ലോഗ്ഗർമാർ ചെയ്യുന്നുണ്ട്. പക്ഷെ ഇതുപോലെ യു.ആർ.എൽ ക്ഷണിക്കാറുണ്ടോ എന്നറിയില്ല.ചിലർ കുറെയധികം ബ്ലോഗുകളുടെ ലിങ്കുകൾ തങ്ങളുടെ ബ്ലോഗുകളിൽ നൽകാറുണ്ട്.

ഞാന്‍ പുണ്യവാളന്‍ said...

ഞാന്‍ താങ്കളുടെ കഴിഞ്ഞ ഏതാനും പോസുകളുടെ സ്ഥിരം വായനക്കാരനായിരുനിട്ടും എന്റെ ബ്ലോഗുകള്‍ ഇതില്‍ ചേര്‍ത്ത് കണാതിരുന്നതില്‍ നിരാശതോന്നി ......

സാമുഹിക വിഷയം : ഞാന്‍ പുണ്യവാളന്‍
http://njanpunyavalan.blogspot.com

കവിതകള്‍ , സ്മരണകള്‍ : കേള്‍ക്കാത്ത ശബ്ഷം
http://kelkathashabdham.blogspot.com

പത്രങ്ങളില്‍ വരുന്ന കൌതുക വാര്‍ത്തകളുടെ വിസ്മയ ശേഖരം : പതവിസ്മയങ്ങള്‍
http://pathravismayangal.blogspot.com

ആശംസകളോടെ പുണ്യവാളന്‍

ഇ.എ.സജിം തട്ടത്തുമല said...

പുണ്യവാളൻ ക്ഷമിക്കുക, താങ്കളുടെ ബ്ലോഗുകൾ നിശ്ചയമായും എന്റെ വായനശാലയിൽ ഉണ്ടായിരിക്കും. ചേർത്തുകഴിഞ്ഞു

താങ്കളുടെ ബ്ലോഗും ഇതിൽ ഉണ്ടായിരുന്നു. യു.ആർ.എൽ ചെയിഞ്ച് ചെയ്തപ്പോൾ ആ ഗാഡ്ജറ്റുകൾ മൊത്തമായും നഷ്ടപ്പെട്ടിരുന്നു. പിന്നേ ഒന്നേന്ന് ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു.

Pradeep paima said...

http://pradeeppaima.blogspot.com/
FRIDAY, NOVEMBER 11, 2011

മരണത്തിന്റെ രുചിയും ഗുണവും ....

പ്രിയപ്പെട്ട ഡോക്ടര്‍ ...
ഈ കത്ത് കിട്ടിക്കഴിയുമ്പോള്‍ ഞാന്‍ ഈലോകത്ത് ഉണ്ടാവില്ല.എന്നാല്‍ ഇതൊരു മരണക്കുറിപ്പായി കാണേണ്ട കാരണംകഴിഞ്ഞ രണ്ടു തവണയും ഇതുപോലെ
ആത്മഹത്യ ചെയ്യാന്‍ രണ്ട് കത്ത്എഴുതി ഇറങ്ങീതാ ...ആദ്യത്തേത് വാടകവീട് എടുത്ത് തൂങ്ങി മരിക്കാനായിരുന്നു. പിന്നെഓര്‍ത്തപ്പോ പ്രേത ഭയം കാരണം ചിലര്‍പിന്നെ ആ വിട്ടില്‍ താമസിച്ചില്ലെങ്കിലോ ?ചിലപ്പോ സ്ഥലത്തിന്റെ വിലയും കുറയും.എന്റെ മരണം ആവര്‍ക്ക്‌ ഒരു ദ്രോഹമാകരുതല്ലോ ..രണ്ടാമത്തേത് ആഴമുള്ള കിണറില്‍ ചാടി മരിക്കാന്‍ആയിരുന്നു

Pradeep paima said...

http://paimapic.blogspot.com/

Blog List 2