ഈ ബ്ലോഗില്‍ നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം
നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി ഈ വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ഈ വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.
1 comment:
മാഷേ, ഇവിടെതാന്‍ വളരെ വൈകി
വലിയൊരു ശേഖരം ഇവിടുണ്ടല്ലോ
എന്റെ ലിങ്കും ചേര്‍ത്താലും
http://arielintekurippukal.blogspot.in/2012/07/blog-post_21.html
Veendum kaanaam
Thanks
Post a Comment