എന്റെ ഈ ബ്ലോഗ് വായനശാല ഒരു പക്ഷെ നിങ്ങൾക്കും ഉപകാരപ്പെട്ടേക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാം. നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് അഥവാ യു.ആർ.എൽ കമന്റായി നൽകിയാൽ ആ ബ്ലോഗ് കൂടി ഇവിടെ ബ്ലോഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയും. അതിന് ഈ കമന്റ് ബോക്സ് എന്ന ലിങ്കിൽ ഞെക്കുക. കമന്റ് ബോക്സ്!

Saturday, August 20, 2011

ബ്ലോഗ്‌ അഡ്രസ്സ് നല്‍കുക


പ്രിയമുള്ളവരെ,

ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയപ്പോൾ നേരത്തെ ലിസ്റ്റ് ചെയ്തിരുന്ന ബ്ലോഗെല്ലാം പോയി. ഇതെന്റെ വായനശാലയാണ്. ദയവായി നിങ്ങളുടെ ബ്ലോഗ് യു.ആർ.എലുകൾ (ബ്ലോഗ് അഡ്രസ്സ്) ഇവിടെ കമന്റ് ചെയ്ത് അറിയിക്കുക.

10 comments:

വാൾ പയറ്റ് (ബി.സി.പി) said...

വാൾ പയറ്റ്
http://www.valpayat.blogspot.com

ഇത് സന്ദർശിക്കൂ.. ബൂലോകത്ത് ഞാൻ പുതുമുഖമാണ്.. ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

msntekurippukal said...

www.msntekurippukal.blogspot.com

എഡിറ്റർ said...

ഹലോ സാർ, ഞങ്ങളുടേത് സ്കൂൾ ബ്ലോഗാണ്.സന്ദർശിച്ചിട്ടുണ്ടാവുമന്ന് കരുതുന്നു. “വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്” http://cherapuramups.blogspot.com

സ്നേഹാദരങ്ങളോടെ

ഇ.എ.സജിം തട്ടത്തുമല said...

ലിങ്കുകൾ അയച്ചതിനു നന്ദി. ഈ ബ്ലോഗുകൾ ലിസ്റ്റ്ചെയ്തിട്ടുണ്ട്

സുഗന്ധി said...

http://sughandhi.blogspot.com/
http://shivam-thanimalayalam.blogspot.com/
ഇതിലേയും വരാം

ഇ.എ.സജിം തട്ടത്തുമല said...

സുഗന്ധി, ബ്ലോഗ് അഡ്രാസ്സ് നൽകിയതിനു നന്ദി. അവ കൂ‍ടി ലിസ്റ്റ് ചെയ്യുന്നു!

മണിമുഴക്കം said...

http://poojamani.blogspot.com/{മണിമുഴക്കം}
this is my personal blog. pls add this one also.

മണിമുഴക്കം said...

http://poojamani.blogspot.com/{മണിമുഴക്കം}
this is my personal blog. pls add this one also.

ഒടിയന്‍/Odiyan said...

http://odiyan007.blogspot.com/
ഒടിയനെ കൂടി കൂട്ടനെ..ഇല്ലെങ്കില്‍ രാത്രി അങ്ങ് വരും കല്ലൊക്കെ ആയിട്ട്..പിന്നെ പിണങ്ങരുത്...

ഇ.എ.സജിം തട്ടത്തുമല said...

ഒടിയന്റെ ബ്ലോഗ് നേരത്തേ ആഡ് ചെയ്തിട്ടുണ്ടല്ലോ!

Blog List 2