tag:blogger.com,1999:blog-9459297233343785812024-03-24T12:39:53.643+05:30വിശ്വമാനവികം ബ്ലോഗ് വായനശാലഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger11125tag:blogger.com,1999:blog-945929723334378581.post-26469385623805464982011-12-26T14:15:00.000+05:302011-12-26T14:16:18.161+05:30ബ്ലോഗ് വായനശാല

ഈ ബ്ലോഗില് നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം

നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി ഈ വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ഈ വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com1tag:blogger.com,1999:blog-945929723334378581.post-67911333887320559962011-12-02T23:24:00.002+05:302011-12-02T23:27:07.184+05:30ബ്ലോഗ് വായനശാല

ഈ ബ്ലോഗില് നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം

നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി ഈ വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ഈ വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com2tag:blogger.com,1999:blog-945929723334378581.post-41100592435091344362011-11-14T12:14:00.005+05:302011-11-14T12:19:50.319+05:30ബ്ലോഗ് വായനശാല

ഈ ബ്ലോഗില് നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം

നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി ഈ വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ഈ വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. ആദ്യം കുറച്ച് ബ്ലോഗുകൾ ഇതിൽ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ബ്ലോഗിന്റെ യു.ആർ.എലിൽ മാറ്റം വരുത്തിയപ്പോൾ മുമ്പ് ഉണ്ടാക്കിയ ബ്ലോഗ് ലിസ്റ്റ് നഷ്ടമായി. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com10tag:blogger.com,1999:blog-945929723334378581.post-68711595297703357612011-10-11T18:55:00.004+05:302011-10-11T19:08:17.759+05:30ബ്ലോഗ് ലിസ്റ്റ്
ഈ ബ്ലോഗില് നിങ്ങളുടെ ബ്ലോഗും ലിസ്റ്റ് ചെയ്യാം

നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ് (യു.ആർ.എൽ) കമന്റായി നൽകുകവഴി ഈ വായനശാലയിൽ നിങ്ങളുടെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാൻ കഴിയുന്നത് സന്തോഷമാണ്. ഈ വായനശാല എനിക്കെന്ന പോലെ നിങ്ങൾക്കും ഉപയോഗപ്പെടുത്താം. ആദ്യം കുറച്ച് ബ്ലോഗുകൾ ഇതിൽ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ബ്ലോഗിന്റെ യു.ആർ.എലിൽ മാറ്റം വരുത്തിയപ്പോൾ മുമ്പ് ഉണ്ടാക്കിയ ബ്ലോഗ് ലിസ്റ്റ് നഷ്ടമായി. എന്റെ ഏതെങ്കിലും ബ്ലോഗിൽ കമന്റിടുന്നവരുടെ ബ്ലോഗുകൾ ഞാൻ സമയം കിട്ടിയാൽ ഇതിൽ ലിസ്റ്റ് ചെയ്യാറുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ ബ്ലോഗ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ബ്ലോഗ് അഡ്രസ്സ് കമന്റ് ചെയ്യുക.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com7tag:blogger.com,1999:blog-945929723334378581.post-29648973183440593192011-10-07T16:01:00.003+05:302011-10-07T16:06:06.825+05:30ജീവകാരുണ്യം-സുഗതന്റെ ബ്ലോഗിലേയ്ക്കൊരു ലിങ്ക്

സുഗതന്റെ ഈ പോസ്റ്റ് ഒന്നു വായിക്കൂ
മൌലവിയും അൽഫോൺസാ മോളും
http://sugadhan.blogspot.com/2011/08/blog-post_29.html

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com0tag:blogger.com,1999:blog-945929723334378581.post-46039392867955380222011-09-13T09:44:00.012+05:302011-09-13T11:23:42.761+05:30കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ മീറ്റിൽ പങ്കെടുത്ത സുഹൃത്തുക്കളോട് ഒരു ചെറിയ അഭ്യർത്ഥന. നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ദയവായി ഇവിടെ കമന്റ് ചെയ്യുക. ഒന്നിലധികം ബ്ലോഗ് ഉണ്ടെങ്കിൽ അവയുടെ എല്ലാം അഡ്രസ്സ് നൽകുന്നതും സന്തോഷം തന്നെ. ഈ വായനശാലയിൽ ആ ബ്ലോഗുകൾ പ്രത്യേകം ലിസ്റ്റ് ചെയ്യാനാണ്. ചിലതൊക്കെ ഞാൻ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക. പരസ്പരം പരിചയപ്പെട്ടവരുടെ ബ്ലോഗുകൾ കണ്ടിട്ടില്ലെങ്കിൽ അവ ഇതുവഴിയും കാണാൻകഴിയുമല്ലോ! കുറച്ചുനാൾ കഴിയുമ്പോൾ ഈ വന്നവരെയും കണ്ടവരെയും ചിലരെയെങ്കിലും മറന്നുപോകുന്നെങ്കിൽ എടുത്ത് നോക്കാമല്ലൊ! കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകൾ ഈ വായനശാലയിൽ മൂന്നാമത്തെ നിരയിൽ കാണാം.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com16tag:blogger.com,1999:blog-945929723334378581.post-46359069565713683352011-08-20T01:00:00.005+05:302011-08-24T21:46:16.380+05:30ബ്ലോഗ് അഡ്രസ്സ് നല്കുക

പ്രിയമുള്ളവരെ,

ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയപ്പോൾ നേരത്തെ ലിസ്റ്റ് ചെയ്തിരുന്ന ബ്ലോഗെല്ലാം പോയി. ഇതെന്റെ വായനശാലയാണ്. ദയവായി നിങ്ങളുടെ ബ്ലോഗ് യു.ആർ.എലുകൾ (ബ്ലോഗ് അഡ്രസ്സ്) ഇവിടെ കമന്റ് ചെയ്ത് അറിയിക്കുക.

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com10tag:blogger.com,1999:blog-945929723334378581.post-60340020582583827412011-07-29T10:07:00.007+05:302011-07-29T10:35:36.493+05:30ഇനി തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്

ഇനി തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്

(വിശ്വമാനവികം 1 ൽ ഇട്ട പോസ്റ്റ്)

സൌഹൃദങ്ങളുടെ പൂക്കാലം ആഘോഷിക്കുന്ന ബ്ലോഗ്ഗർമാരുടെ പുതിയൊരു കൂടിക്കഴ്ചയ്ക്കു കൂടി സമയമായി.തൊടുപുഴയിലാണ് അടുത്തുവരുന്ന ഒത്തു ചേരൽ. അവിടെയുള്ള ഹരീഷ് തൊടുപുഴയും ദേവനുമാണ് മുഖ്യ സംഘാടകർ. അറുപതില്പരം പേർ പങ്കെടുക്കുമെന്നാണ് ഹരീഷ് തൊടുപുഴയുടെ നിഗമനം.

അഥവാ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ കൂടുന്നതിലോ കുറയുന്നതിലോ അല്ല കാര്യം എന്നിരിക്കിലും, മുൻ കൂട്ടി പറഞ്ഞിരുന്നവർ എല്ലാം കൃത്യമായി എത്തുക എന്നത് മീറ്റിന്റെ വിജയത്തിന് ആവശ്യമാണ്. ഒഴിച്ചുകൂടാൻ പാടില്ലാത്ത അത്യവശ്യക്കാർ ഒഴിച്ച് പറഞ്ഞിരുന്നവർ എല്ലാം പങ്കെടുക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

അടുത്തിടെ നടന്ന തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ആളെണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു മഹാ സംഭവമായിരുന്നു. അതിനുശേഷം ഔപചാരികതകളുടെ ലവലേശമില്ലാതെ എറണകുളത്ത് നടന്ന മീറ്റും പ്രൌഢഗംഭീരമായിരുന്നു.പങ്കെടുത്ത എല്ലാവർക്കും കൂടുതൽ ഇടപഴകാനും പരിചയപ്പെടാനും പരിചയം പുതുക്കാനും ഒക്കെ എറണാകുളം മീറ്റിലും കഴിഞ്ഞു.

ഇപ്പോഴിതാ തൊടുപുഴയിലും ഒരു സംഗമം. തീർച്ചയായും ഇതും ബ്ലോഗ്ഗർമാർക്ക് ഊഷ്മളമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല.

2011 ജൂലായ് 31 രാവിലെ 10 മണിയ്ക്ക് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ആണ് ബ്ലോഗ്ഗേഴ്സ് സംഗമം നടക്കുന്നത്. നാലു മണി വരെ ബ്ലോഗ്ഗേഴ്സിനു അടുത്തും അറിഞ്ഞും മിണ്ടിയും പറഞ്ഞും ഉല്ലസിച്ചും ചെലവഴിക്കാം. ഈയുള്ളവനും അതിനുള്ള അവരസം നഷ്ടമാകില്ലെന്നുതന്നെ ഇതെഴുതുന്നതുവരെയും ഉള്ള പ്രതീക്ഷ.

ഓരോ ബ്ലോഗ്മീറ്റുകളും ജീവിതത്തിലെ ഓരോ അവിസ്മരണീയമായ അനുഭവങ്ങൾ ആകുമ്പോൾ കഴിയുന്നതും അതിൽ പങ്കെടുക്കുക എന്നത് ഒരു ആഗ്രഹമാകാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ അതൊരു ശീലമായിരിക്കുകയാണ്.ഈയുള്ളവനെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങളിൽ ഒന്നായി അതിപ്പോൾ മാറിയിരിക്കുന്നു.

അപ്പോൾ ഇനി തൊടുപുഴയിൽ ബ്ലോഗ്ഗേഴ്സ് സംഗമത്തിന് എത്തുന്നതുവരെ അതിന്റെയൊരു ജിജ്ഞാസയിലും പ്രത്യാശയിലുമാണ്! ഇങ്ങനെയുള്ള കൊച്ചുകൊച്ചു ജിജ്ഞാസകളും പ്രത്യാശകളുമായി ഈയുള്ളവനവർകളും ഈ ചെറിയ ജീവിതം അടയാളപ്പെടുത്തുന്നു! ഓർക്കാനും ഓമനിക്കാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ!

അപ്പോൾ ഇനി തൊടുപുഴയിൽ..........

( ഈ പോസ്റ്റിന് കമന്റ് ഇവിടെ ഞെക്കി ചെന്നും ഇടാം)

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com1tag:blogger.com,1999:blog-945929723334378581.post-52093067477065023852011-07-22T18:30:00.004+05:302011-07-29T10:46:05.025+05:30എറണാകുളം ബ്ലോഗ്ഗേഴ്സ് മീറ്റ് ലോഗോ

എറണാകുളം ബ്ലോഗ്ഗേഴ്സ് മീറ്റ്
2011 ജൂലൈ 9
ലോഗോ ഇതായിരുന്നു

ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com0tag:blogger.com,1999:blog-945929723334378581.post-38717948127928155142011-07-18T13:24:00.000+05:302011-07-18T13:24:22.678+05:30അഭിപ്രായങ്ങൾനിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതുക. ഈ പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് അഭിപ്രായം എഴുതി പ്രസിദ്ധീകരിക്കേണ്ടത്. നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ അഥവാ ബ്ലോഗ് അഡ്രസ്സ് കൂടി നൽകുന്നത് സന്തോഷമായിരിക്കുംഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com116tag:blogger.com,1999:blog-945929723334378581.post-87955117210525354112011-07-15T17:05:00.000+05:302011-07-15T17:28:44.481+05:30വിശ്വമാനവികം വായനശാലമറ്റു ബ്ലോഗുകളിലേയ്ക്കും സൈറ്റുകളിലേയ്ക്കും എനിക്ക് എത്താനുള്ള ലിങ്കുകളാണ് ഈ ബ്ലോഗിൽ. നിങ്ങൾ നിങ്ങളുടെ ബ്ലോഗ് യു.ആർ.എൽ കമന്റ് ചെയ്താൽ അതും കൂടി ചേർക്കാൻ കഴിയും.
ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.com0